Heavy Rain Fall In Kerala; Warning Issued | Oneindia Malayalam

2017-06-28 9

The meteorological department has warned that heavy rainfall would lash the state in the next 24 hours.

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലാ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.